വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ശക്തൻ തമ്പുരാൻറെ പടനായകനായ കൊട്ടെക്കാട് തണ്ടാൻറെ കളരിയും കളരിപരമ്പരയും അയ്യപ്പ സ്വാമിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വേദ കളരിയുടെ ആഭിമുഖ്യത്തിൽ പുനരുദ്ധരിക്കപ്പെട്ടു. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കാലത്താണ് കൊട്ടേക്കാട് തണ്ടാന്റെ കളരിക്ഷേത്രത്തിൽ ശക്തൻ തമ്പുരാന്റെ പടനായകർക്ക് കളരി അഭ്യാസം നടത്തിയിരുന്നത്. പിന്നീട് നിലച്ച് പോയ കളരി അഭ്യാസമാണ് ഇക്കഴിഞ്ഞ ഡിസംബർ 25-ഓട് കൂടി പ്രസിദ്ധമായ മുല്ലശ്ശേരി ചങ്ങരംകുമരത്ത് തറവാട്ടിലെ വേദ കളരിയുടെ ഗുരുക്കളായ ശ്രീ സുവ്രതൻ അവർക […]
Read more