Uncategorized

Veda Kalari uplifts Sakthan Thampuran’s Cheiftain’s Kalari

Veda Kalari uplifts Sakthan Thampuran’s Cheiftain’s Kalari

വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ശക്തൻ തമ്പുരാൻറെ പടനായകനായ കൊട്ടെക്കാട് തണ്ടാൻറെ കളരിയും കളരിപരമ്പരയും അയ്യപ്പ സ്വാമിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വേദ കളരിയുടെ ആഭിമുഖ്യത്തിൽ പുനരുദ്ധരിക്കപ്പെട്ടു. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കാലത്താണ് കൊട്ടേക്കാട് തണ്ടാന്റെ കളരിക്ഷേത്രത്തിൽ ശക്തൻ തമ്പുരാന്റെ പടനായകർക്ക് കളരി അഭ്യാസം നടത്തിയിരുന്നത്. പിന്നീട് നിലച്ച് പോയ കളരി അഭ്യാസമാണ് ഇക്കഴിഞ്ഞ ഡിസംബർ 25-ഓട് കൂടി പ്രസിദ്ധമായ മുല്ലശ്ശേരി ചങ്ങരംകുമരത്ത് തറവാട്ടിലെ വേദ കളരിയുടെ ഗുരുക്കളായ ശ്രീ സുവ്രതൻ അവർക ളുടെ മേൽനോട്ടത്തിൽ പുനരുജ്ജീവിക്കപ്പെട്ടത്.

തുടർന്ന് അന്നേ ദിവസം വേദ കളരി സുവ്രതൻ ഗുരുക്കൾക്ക് പൊന്നാട നൽകി കൊട്ടേക്കാട് തണ്ടാന്മാർ അവരുടെ കളരിയുടെ ഗുരുക്കളായി നിയമിക്കുകയുണ്ടായി . തുടർന്ന് ഗുരുക്കളുടെയും ശിഷ്യന്മാരുടെയും കളരി അഭ്യാസ പ്രകടനങ്ങൾ നടത്തപ്പെട്ടു .

2014 ജനുവരി 29 -ന് വൈകീട്ട് കളരിക്ഷേത്രദീപാരാധനക്കു ശേഷം ജാതി മത പ്രായ ഭേദമന്യേ ഏവര്ക്കും ഹരിശ്രീ കുറിച്ചു .

Leave a Reply

CONTACT

  • VEDA ACADEMY
  • MULLASSERY, THRISSUR
    THRISSUR680509
    KERALA - INDIA
  • +91 98 95 20 55 00 , +91 8589 864220

NEWS

Follow Us on

Visit Us On FacebookVisit Us On Google PlusVisit Us On TwitterCheck Our Feed

Hit Stats

Visit Us On FacebookVisit Us On Google PlusVisit Us On TwitterCheck Our Feed